top of page

കേരളത്തിലെ വിവിധ ജില്ലകളിലെ ബെഡ് ഒഴിവുള്ള കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകൾ കണ്ടുപിടിക്കാനുള്ള മാർഗ്ഗം

  • Writer: Alfa MediCare
    Alfa MediCare
  • Sep 28, 2021
  • 1 min read


കോവിഡ് രോഗവർദ്ധനവ് കൂടി വരുന്ന ഈ സാഹചര്യത്തിൽ പല ആശുപത്രികളിലും ബെഡിന്റെ അഭാവം നേരിട്ട് കൊണ്ടിരിക്കുകയാണ്. ബെഡിന്റെ അഭാവം കാരണം പലരും വഴിയരികിൽ കിടക്കുന്ന കാഴ്ചകൾ നമ്മൾ കണ്ട് കൊണ്ടേയിരിക്കുകയാണ്. ഈ ഒരു അവസ്ഥയിൽ ഗുരുതര രോഗികളെ എവിടെ പ്രവേശിപ്പിക്കുമെന്നത് ഒരു ചോദ്യ ചിഹ്നം തന്നെയാണ്.



അതിന് ഒരു പരിഹാരമെന്നോണം നാഷണൽ ഇന്ഫോര്മാറ്റിക്സ് സെന്റ്റർ വിവിധ സംസ്ഥാനങ്ങളിലെ ഒഴിവുള്ള ബെഡുകളുടെ വിവരം അവരുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. അതിൽ നമ്മുടെ കേരളത്തിലെ ഓരോ ജില്ലയിലും ബെഡ് ഒഴിവുള്ള ആശുപത്രികളും കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളും കണ്ടുപിടിക്കാൻ സഹായിക്കുന്ന ലിങ്ക് ആണ് താഴെ കൊടുത്തിട്ടുള്ളത്. ഇതിലെ വിവരങ്ങൾ ദിവസത്തിൽ ഒരിക്കൽ അപ്ഡേറ്റ് ചെയ്യുന്നു . ഇതുവഴി രോഗികളെയും കൊണ്ട് ഹോസ്പിറ്റൽ തോറും അലയുന്നത് ഒഴിവാക്കാം .



➖➖➖➖➖➖➖

ആൽഫ ലബോറട്ടറയിൽ എല്ലാ ലാബ്ടെസ്റ്റുകൾക്കും 100% കൃത്യത.

ലാബ് ടെസ്റ്റുകളുടെ ബ്ലഡ് കളക്ഷൻ വീട്ടിൽ എത്തി ചെയ്യുന്നു.

➖➖➖➖➖➖➖

എല്ലാ ഹോസ്പിറ്റലിലെയും ഏതു ഡോക്ടർ എഴുതിയ മരുന്നുകളും വീട്ടിൽ എത്തിച്ചു തരുന്നു ആൽഫ ഫാർമസി

➖➖➖➖➖➖➖

കൂടുതൽ അന്യേഷണങ്ങൾക്കും ബുക്കിംഗിനും whats Appലൂടെ മെസേജ് അയക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ ..


ആൽഫ മെഡികെയർ : 9744568762


 
 
 

Comments


Alfa Medicare hospital is being managed by alfa Medicare India .In order to manage the operations of the Hospital, Alfa Medicare has deputed a most efficient leadership team medical Practitioners and efficient employees having high qualification in the field of medical care administration.

  • Facebook
  • Instagram

Perinthalmanna Road - Pookkattiri 676552

Tel: +91 9562760771

Copyright © Alfa Medicare. All Rights Reserved 

bottom of page